ഹദ്ദാദ്

ഖുതുബി തങ്ങൾ പാനൂരിൽ ദർസ് നടത്തുന്ന കാലം. രണ്ട് ദിവസമായി കുട്ടികൾ രാത്രി ചെലവ് കുടിയിൽ വരാറില്ല എന്ന് ഖുതുബിയെ നാട്ടുകാരിൽ ചിലർ അറിയിച്ചു. ഖുതുബി രാത്രി ഇശാ നിസ്കാര ശേഷം കുട്ടികളെ നിരീക്ഷിച്ചു. ചെലവിന് പോകാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ കാരണമന്വേഷിച്ച ഖുതുബി തങ്ങളോട് ‘റോഡ് നിറയെ പിരാന്തൻ നായിക്കളുണ്ടെന്നും അതുകൊണ്ട് പേടിയാണെന്നുമാണ്’ കുട്ടികൾ പറഞ്ഞത്. അപ്പോൾ ഖുതുബിയുടെ പ്രതിവചനം “അഊദു ബി കലിമാതില്ലാഹി താമ്മാതി….’ ചൊല്ലിയവനെന്തിനാടോ പിരാന്തൻ നായിക്കളെ പേടിക്കുന്നത്. ധൈര്യായിട്ട് എല്ലാവരും ചെലവ് കുടീക്ക് … Continue reading ഹദ്ദാദ്